SEARCH


Kasargod Poinachi Bedira Kottaram Aadinaalvar Devasthanam Cheviri Tharavadu (പൊയിനാച്ചി ബെദിര കൊട്ടാരം ആദിനാല്‍വര്‍ ദേവസ്ഥാനം ചേവിരി തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


2017
പൊയിനാച്ചി: കുണ്ടംകുഴിയപ്പന്റെ ഭണ്ഡാരവീടായ ബെദിര കൊട്ടാരം ആദിനാല്‍വര്‍ ദേവസ്ഥാനം ചേവിരി തറവാട്ടില്‍ കളിയാട്ടം 2017 Feb 16 മുതല്‍ 19 വരെ നടക്കും. 16-ന് രാവിലെ ഉത്സവ കലവറനിറയ്ക്കും. 17-ന് രാത്രി മൂത്തോര്‍, ബംബേരിയന്‍, മാണിച്ചി ദൈവങ്ങളുടെ പുറപ്പാട്. 18-ന് രാവിലെ ഏഴിന് കുണ്ടങ്കലയപ്പനും 10 മണിക്ക് ചാമുണ്ഡിയും.തുടര്‍ന്ന് പഞ്ചുരുളി അമ്മ. രാത്രി പാഷാണ മൂര്‍ത്തി. 19-ന് രാവിലെ 10-ന് രക്തേശ്വരി നാല്‍വര്‍ ദൈവം. ഉച്ചയ്ക്ക് രണ്ടിന് വിഷ്ണു മൂര്‍ത്തിയും രാത്രിപൊറോന്തി, ഗുളികന്‍ തെയ്യങ്ങളും. എല്ലാ ദിവസവും അന്നദാനവുമുണ്ടാകും…….





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848